You are Here : Home / എഴുത്തുപുര

ഷീലാ ദീക്ഷിത് തോറ്റു; കേജ്‌രിവാളിന് മധുരപ്രതികാരം

Text Size  

Story Dated: Sunday, December 08, 2013 07:53 hrs UTC

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോറ്റു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് ഷീലാ ദീക്ഷിതിനെ അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെടുത്തി. ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നിരുന്ന ഷീലാ ദീക്ഷിത് പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്തുതന്നെ ഷീലാ ദീക്ഷിതിനെതിരെ മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.