You are Here : Home / എഴുത്തുപുര

പാചക വാതകം: ആധാര്‍ നിര്‍ബന്ധമില്ല

Text Size  

Story Dated: Thursday, October 10, 2013 08:11 hrs UTC

പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വിശദീകരണം.ആധാര്‍ കാര്‍ഡ് കേവലം തിരിച്ചറിയാനുള്ളത് മാത്രമാമെന്നും സുപ്രീംകോടതിയുടെ അനുമതി ലഭിക്കാതെ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും വീരപ്പ മൊയ്‌ലി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.