You are Here : Home / എഴുത്തുപുര

ഇനി സീമാന്ദ്രയും റായല്‍ തെലങ്കാനയും

Text Size  

Story Dated: Tuesday, July 30, 2013 05:45 hrs UTC

ആന്ധ്രപ്രദേശ് വിഭജിക്കും. പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വരും.10 വര്‍ഷത്തേക്ക് ഹൈദരാബാദ് സംയുക്ത തലസ്ഥാനമാകും.അതിനു ശേഷം സീമാന്ദ്രക്ക് പുതിയ തലസ്ഥാനമുണ്ടാകും.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യു.പി.എ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിന് അനുകൂലമാണ്. യു.പി.എ ഏകോപനസമിതി യോഗ തീരുമാനം ഇനി കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.