You are Here : Home / എഴുത്തുപുര

മണ്ടേലയുടെ ശവസംസ്‌കാരം ഡിസംബര്‍ 15-ന്

Text Size  

Story Dated: Saturday, December 07, 2013 04:37 hrs UTC

നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാരം ഡിസംബര്‍ 15-ന്.ജന്മനാടായ കുനുവില്‍ പരിപൂര്‍ണദേശീയ ബഹുമതികളോടെയാകും ശവസംസ്‌കാരച്ചടങ്ങുകളെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ അറിയിച്ചു.ഇന്ത്യയില്‍ നിന്ന് ഉന്നതതലസംഘം ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.  യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയുള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്‍മാര്‍ ശവസംസ്‌കാരച്ചടങ്ങിനെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.