You are Here : Home / എഴുത്തുപുര

തരുണ്‍ തേജ്പാല്‍ അറസ്റ്റില്‍

Text Size  

Story Dated: Friday, November 29, 2013 12:26 hrs UTC

സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ അറസ്റ്റു ചെയ്തു. അന്വേഷണവുമായി സഹകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ഗോവ വിമാനത്താവളത്തിലത്തെിയ തേജ്പാലിനെ വിമാനത്തില്‍ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഗോവ പൊലീസ് അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്നും പിന്തുടര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.