You are Here : Home / എഴുത്തുപുര

തന്നെപ്പറ്റി അന്വേഷിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ല: പിസി ജോര്‍ജ്

Text Size  

Story Dated: Tuesday, November 12, 2013 06:02 hrs UTC

തന്നെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും ഉന്നതാധികാര സമിതി യോഗത്തില്‍ കെ എം മാണി തന്റെ കൂടെ നിന്നോയെന്ന് അറിയില്ലെന്നും പി സി ജോര്‍ജ്.അതേസമയം കെഎം മാണിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് ജോസഫ് ഗ്രൂപ്പ്.അപമാനം സഹിച്ചും പാര്‍ട്ടിയില്‍ തുടരില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ കെഎം മാണി തള്ളിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.