You are Here : Home / എഴുത്തുപുര

സംസ്ഥാനത്ത് പെട്രോള്‍ വില 31 പൈസ കൂടി

Text Size  

Story Dated: Saturday, December 14, 2013 07:43 hrs UTC

സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. പുതുക്കിയ വിലവെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി പുന:സ്ഥാപിച്ചതിനാലാണ് വില വര്‍ധിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.