You are Here : Home / എഴുത്തുപുര

വായില്‍ പ്ളാസ്റ്ററൊട്ടിച്ച് നടക്കാനാവില്ല: തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, October 02, 2013 01:11 hrs UTC

ഭൂമിയിടപാട് കേസില്‍ സലിംരാജിനുവേണ്ടി വഴിവിട്ട  ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു‍.ടി.ജി.നന്ദകുമാറുമായി സൗഹൃദമുണ്ട്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. വായില്‍ പ്ളാസ്റ്ററൊട്ടിച്ച് നടക്കാനാവില്ല. അവിഹിതമായി ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ മാത്രമേ അത് തെറ്റാവുകയുള്ളു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.