You are Here : Home / എഴുത്തുപുര

സ്വര്‍ണവില പവന് 20000ത്തില്‍ താഴെ

Text Size  

Story Dated: Wednesday, June 26, 2013 07:49 hrs UTC

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 20000ത്തില്‍ താഴെയെത്തി.19680 രൂപയാണ് ഇന്നത്തെ പവന്‍വില. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460 രൂപയിലെത്തി. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞ് 20120 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.