You are Here : Home / എഴുത്തുപുര

ഇന്നു ബലിപെരുന്നാള്‍

Text Size  

Story Dated: Wednesday, October 16, 2013 08:43 hrs UTC

പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു കേരളത്തില്‍ ബലിപെരുന്നാള്‍.പള്ളികള്‍ക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങള്‍ നടന്നു.ഇബ്രാഹീം നബിയുടെ മകന്‍ ഇസ്മായേലിനെ ദൈവകല്‍പ്പന മാനിച്ച് ബലി നല്‍കാന്‍ തയാറായതിന്റെ സ്മരണയ്ക്കായാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.