You are Here : Home / എഴുത്തുപുര

രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡില്ല

Text Size  

Story Dated: Thursday, September 19, 2013 05:32 hrs UTC



മലയാളത്തിന്റെ ട്രിപ്പിള്‍ ജംപ്‌ താരം രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌ നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു.ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പ്രത്യേക വാര്‍ത്താ കുറിപ്പിലൂടെയാണ്‌ കായികമന്ത്രാലയം പുറത്തുവിട്ടു. നേരത്തേ അര്‍ജുന അവാര്‍ഡ്‌ പട്ടികയില്‍ ആദ്യം പ്രഖ്യാപിക്കുകയും പിന്നീട്‌ തീരുമാനം മരവിപ്പിക്കുകയും മന്ത്രാലയം ചെയ്‌തിരുന്നു. 46 ാം ദേശീയ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചെന്ന കാര്യത്തില്‍ സ്‌ഥിരീകരണം ലഭിച്ചെന്നാണ്‌ ഇക്കാര്യത്തില്‍ കായികമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.