You are Here : Home / എഴുത്തുപുര

സോളാര്‍: പോലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, July 31, 2013 09:21 hrs UTC

സോളാര്‍ കേസില്‍ പോലീസ് അന്വേഷണം തുടരട്ടെ എന്ന് ഹൈക്കോടതി. കേസില്‍ പോതുതാല്പര്യമെന്തെന്നും കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.