You are Here : Home / എഴുത്തുപുര

കോണ്‍ഗ്രസ് ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്നു:പിണറായി

Text Size  

Story Dated: Sunday, July 28, 2013 07:17 hrs UTC

സോളാര്‍ വിഷയത്തില്‍ ജനങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സമീപനം ആശ്ചര്യപ്പെടുത്തുകയാണ്.മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രീയ മുദ്രാവാക്യം അല്ല ഉയരുന്നത്. മുഖ്യമന്ത്രി വന്‍ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന തെളിവുകള്‍ ധാരളമായി പുറത്തുവന്നുകഴിഞ്ഞു.ശരിയായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.എറണാകുളത്ത് എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.