You are Here : Home / എഴുത്തുപുര

തെറ്റയില്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വേണ്ടെന്ന് സിപിഐ

Text Size  

Story Dated: Friday, June 28, 2013 07:37 hrs UTC

ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ആരോപണം സാധൂകരിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തില്‍ തെറ്റയില്‍ സ്ഥാനത്തു തുടരുന്നത് മുന്നണിക്ക് ധാര്‍മികമായി ദോഷം ചെയ്യുമെന്ന് യോഗം വിലയിരുത്തി. ഇന്ന് നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇതുസംബന്ധിച്ച് പാര്‍ട്ടി കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി അന്തിമതീരുമാനമെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.