You are Here : Home / എഴുത്തുപുര

തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടന്ന് ജനതാദള്‍

Text Size  

Story Dated: Tuesday, June 25, 2013 08:26 hrs UTC

ലൈംഗികാരോപണ ആരോപണത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടന്ന് ജനതാദള്‍ (എസ് ) നേതൃത്വം.ജോസ് തെറ്റയിലിന് ധാര്‍മ്മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ മാത്യു ടി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാനമായ അവസ്ഥകള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനമല്ലാതെ എം.എല്‍.എ സ്ഥാനം ആരും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് നേതൃയോഗം തീരുമാനിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.