You are Here : Home / എഴുത്തുപുര

ആം ആദ്മി: സന്തോഷമുണ്ടെന്നു ഹസാരെ

Text Size  

Story Dated: Sunday, December 08, 2013 08:29 hrs UTC

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ തനിക്ക്‌ വലിയ സന്തോഷമുണ്ടെന്ന്‌ ഗാന്ധിയന്‍ അന്നാ ഹസാരെ.യുപിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ഹസാരെ പറഞ്ഞു.പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനത്തെ തുടര്‍ന്ന്‌ ഇരുവരും പിരിയുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.