You are Here : Home / എഴുത്തുപുര

ചന്ദ്രിക എഴുത്തുന്നത് ആരും കാര്യമാക്കാറില്ല: ആര്യാടന്‍

Text Size  

Story Dated: Saturday, November 23, 2013 05:53 hrs UTC

ലീഗ് മുഖപത്രം ചന്ദ്രികയിലെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് . ചന്ദ്രിക പറയുന്നവരെ പിടിക്കാനുള്ളതല്ല ആഭ്യന്തര വകുപ്പെന്ന് ആര്യാടന്‍ പറഞ്ഞു. ഇതുപോലെ പലതും ചന്ദ്രിക എഴുതാറുണ്ട്. ഇതൊന്നും ആരും കാര്യമാക്കാറില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായി ഒരുമാസം കഴിഞ്ഞിട്ടും കേസ് എങ്ങുമെത്താത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ലേഖനം വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.