You are Here : Home / എഴുത്തുപുര

സെന്‍സെക്സ് തകര്‍ന്നടിഞ്ഞു

Text Size  

Story Dated: Tuesday, September 03, 2013 11:13 hrs UTC

സിറിയക്കെതിരെ അമേരിക്ക മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സെന്‍സെക്സ് തകര്‍ന്നടിഞ്ഞു. ബി‌എസ്‌ഇ 680 പോയന്റ് താഴ്ന്ന് 18206ലും നിഫ്‌റ്റി 213 പോയന്റ് താഴ്ന്ന് 5337ലും ക്ലോസ് ചെയ്തു. ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിലേക്ക് ഉയര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.