You are Here : Home / എഴുത്തുപുര

നാറാത്ത് ആ‍യുധപരിശീലനം: ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ്

Text Size  

Story Dated: Thursday, August 01, 2013 09:48 hrs UTC

കണ്ണൂര്‍ നാറാത്ത് ആ‍യുധപരിശീലനത്തില്‍ ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ്.ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചതായി ഡിവൈഎസ്പി സുകുമാരന് പറഞ്ഞു‍. കഴിഞ്ഞ ഏപ്രില്‍ 25ന് ആണ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടൈത്തിയതിനെ തുടര്‍ന്ന് 21 പേര്‍ അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.