You are Here : Home / എഴുത്തുപുര

വിമാനത്താവളങ്ങളില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് ഐ.ബി

Text Size  

Story Dated: Sunday, July 21, 2013 09:57 hrs UTC

വിമാനത്താവളങ്ങളില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്നറിയിപ്പ് .രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കനത്ത പോലീസ് പരിശോധനയിലാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.