You are Here : Home / എഴുത്തുപുര

ഹാട്രിക്ക്; മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

Text Size  

Story Dated: Sunday, December 08, 2013 08:18 hrs UTC

തുടര്‍ച്ചയായ മൂന്നാം തവണയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്.മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌സിംഗ്‌ ചൗഹാന്‍ വിദിഷ മണ്ഡലത്തില്‍ വിജയിച്ചു. ഇതോടെ അദ്ദേഹം  മുഖ്യമന്ത്രിയാവുമെന്ന്‌ ഉറപ്പായി.230 അംഗ നിയമസഭയില്‍ 152 സീറ്റിലാണ്‌ ബിജെപി മുന്നിട്ട്‌ നില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ 66 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ബിജെപി മൂന്നിടത്തും മുന്നില്‍ നില്‍ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.