You are Here : Home / എഴുത്തുപുര

കോഴിക്കോട് ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി

Text Size  

Story Dated: Tuesday, December 03, 2013 03:16 hrs UTC

ടി. പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തെളിവ് പുറത്ത് വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി. ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറയും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍െറയും നേതൃത്വത്തില്‍ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും ജയിലില്‍ പൊലീസ് പരിശോധന നടന്നിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന പരിശോധനയില്‍ ഒന്നും കണ്ടത്തൊനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.