You are Here : Home / എഴുത്തുപുര

സെന്‍കുമാറിനെതിരെ പോസ്റ്റര്‍: എസ്ഡിപിഐക്കെതിരെ കേസ്‌

Text Size  

Story Dated: Thursday, October 31, 2013 09:18 hrs UTC

ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യമാണ് സംഘടനയ്‌ക്കെതിരെ കേസെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊലീസ് സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പെടെയുള്ള ഏതാനും ജില്ലകളിലാണു പോസ്റ്റര്‍ കാണപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.