You are Here : Home / എഴുത്തുപുര

കെഎസ്ആര്‍ടിസി 2000 ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കും

Text Size  

Story Dated: Tuesday, September 17, 2013 05:25 hrs UTC

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 2000ത്തോളം ഷെഡ്യൂളുകള്‍വെട്ടിക്കുറച്ചേക്കും. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കുന്നത്.കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.