You are Here : Home / എഴുത്തുപുര

ഇന്ത്യയില്‍ സാമ്പത്തിക സുനാമി; രൂപ 68 കടന്നു

Text Size  

Story Dated: Wednesday, August 28, 2013 05:52 hrs UTC

ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപ മൂക്കുകുത്തി. ഡോളറിനെതിരെ 68 കടന്നിരിക്കുകയാണ.്  68.02ലാണ് ഇപ്പോള്‍ വ്യാപരം തുടരുന്നത്.ചൊവ്വാഴ്ച 66.24ല്‍ ആയിരുന്നു വ്യാപാരം അവസാനിച്ചതെങ്കില്‍ ബുധനാഴ്ച രാവിലെ നഷ്ടത്തില്‍ തന്നെയായിരുന്നു വ്യാപാരം ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.