You are Here : Home / എഴുത്തുപുര

ബിനീഷ് കൊടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധം:എം.എം.ഹസന്‍

Text Size  

Story Dated: Thursday, July 11, 2013 10:18 hrs UTC

മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍ .സിപിഎം ഗൂഢാലോചന പ്രകാരമാണ് ശ്രീധരന്‍ നായര്‍ മൊഴി മാറ്റിയത്. മൊഴി മാറ്റത്തിന് പിന്നില്‍ സിപിഐഎം നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്ക്, എളമരം കരീം എന്നിവരാണ്. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന് മുന്‍പ് തോമസ് ഐസക്ക് ശ്രീധരന്‍ നായരുമായി ഫോണില്‍ സംസാരിച്ചിരുന്നു. കൊടിയേരിയുടെ മകന്‍ ബിനീഷ് കൊടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും എം.എം. ഹസന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.