You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പ്: സിബിഐ എത്തും;നേരറിയുമോ?

Text Size  

Story Dated: Sunday, July 07, 2013 07:05 hrs UTC

സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിട്ടേക്കും. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാന്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോട്ടയത്തായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശനിയാഴ്ച വൈകിട്ട് അടിയന്തര യോഗം ചേര്‍ന്നത്. പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യം, ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍, പ്രത്യേക അന്വേഷണസംഘം മേധാവി എ.ഹേമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നകാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സെന്‍കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ബുദ്ധഗയയില്‍ സ്‌ഫോടനം:അഞ്ചു പേര്‍ക്ക് പരുക്ക്
    ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു...

  • ശാലു മേനോന് പരിഗണന;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
    സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍...

  • ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്‌ ഐ.ജി: ടി.ജെ. ജോസ്‌ ?
    തിരുവനന്തപുരം: സരിത നായരുമായി ഫോണില്‍ സംസാരിച്ചവരുടെ പേരു വിവരങ്ങള്‍ ചോര്‍ത്തിയത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌...

  • Shalu Menon has been remanded to custody untill Monday
     Shalu Menon, one of the accused in the Solar scam, has been remanded to custody untill Monday by the First Class Judicial Magistrate court here on Saturday. The court will consider a police plea for Shalu's custody on Monday.  The prosecution has asked for custody of Shalu Menon and Biju Radhakrishnan for further...

  • 50ലക്ഷം തട്ടിയെടുത്തെന്ന് ശാലു സമ്മതിച്ചു
    സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ്...

  • ശാലു മേനോന് പരിഗണന;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
    സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍...

  • ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്‌ ഐ.ജി: ടി.ജെ. ജോസ്‌ ?
    തിരുവനന്തപുരം: സരിത നായരുമായി ഫോണില്‍ സംസാരിച്ചവരുടെ പേരു വിവരങ്ങള്‍ ചോര്‍ത്തിയത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌...