You are Here : Home / എഴുത്തുപുര

ചെന്നിത്തലയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് കെ.മുരളീധരന്‍.

Text Size  

Story Dated: Saturday, October 26, 2013 07:35 hrs UTC

രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നമൊന്നുമില്ല. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചെന്നിത്തല തന്നെ നയിക്കും. കെ.പി.സി.സി. പ്രസിഡന്റിനെ നിയമിക്കുന്നതിന് പാര്‍ട്ടിയുടേതായ സംവിധാനമുണ്ട്. അതിന് എസ്.എം.എസ് നോക്കുന്ന രീതി നിലവിലില്ല. എസ്.എം.എസിലൂടെയാണ് കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കുന്നത് എന്നു കരുതുന്നുവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്-മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.