You are Here : Home / എഴുത്തുപുര

സമരം നേരിടാന്‍ BSF,CRPF,CISF,ITBP: എല്ലാവരും എത്തി

Text Size  

Story Dated: Saturday, August 10, 2013 08:26 hrs UTC

ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് സമരത്തെ നേരിടാന്‍ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ സായുധ സംഘങ്ങള്‍ തിരുവനന്തപുരത്തെത്തി.രണ്ട് ബറ്റാലിയന്‍ കേന്ദ്രസേന കണ്ണൂരും എത്തിയിട്ടുണ്ട്.ഇന്ന് വൈകിട്ടോടെ സേന തിരുവനന്തപുരം നഗരത്തില്‍ മാര്‍ച് നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.