You are Here : Home / എഴുത്തുപുര

യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതി ശരിയല്ലെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Thursday, August 22, 2013 08:51 hrs UTC

പി.സി. ജോര്‍ജിന് എതിരായ യൂത്ത്  കോണ്‍ഗ്രസിന്റെ സമരരീതി ശരിയല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളുടെ ലംഘനമാണ് ഇത്. എതിര്‍പ്പ് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മുരളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.