You are Here : Home / എഴുത്തുപുര

വിഴിഞ്ഞം പദ്ധതി പ്രദേശം വി.എസ് സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, November 21, 2013 07:06 hrs UTC

വിഴിഞ്ഞം പദ്ധതി പ്രദേശം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. വിഴിഞ്ഞം പ്രദേശത്ത് നടക്കുന്ന റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണം വി.എസ് നേരിട്ടു കണ്ടു.വിഴിഞ്ഞം പദ്ധതിയുടെ അനുമതി സംബന്ധിച്ച് തീരുമാനം പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡ് നിര്‍മിച്ചിരിക്കുന്നത് വിഴിഞ്ഞം തുറമുഖത്തിന്‍്റെ സ്ഥലത്താണെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച വിഎസ് വ്യക്തമാക്കി. പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്നും വി.എസ്. പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.