You are Here : Home / എഴുത്തുപുര

ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Monday, October 28, 2013 03:19 hrs UTC

എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ലിഫ്ഹൌസ് ഉപരോധം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഓടിളക്കി മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍ ചാണ്ടി.ഉപരോധിച്ചാല്‍ ജനങ്ങള്‍ക്ക് രണ്ടിലൊന്ന് തീരുമാനിക്കേണ്ടിവരും-ആഭ്യന്തര മന്ത്രി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.