You are Here : Home / എഴുത്തുപുര

ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുമതി

Text Size  

Story Dated: Saturday, September 07, 2013 08:51 hrs UTC

സോളാര്‍ കേസില്‍ റിമാന്‍്റില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുവാദം നല്‍കി. പത്തനംതിട്ട ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് രഹസ്യമൊഴി ബോധിപ്പിക്കാനുണ്ടെന്ന് ബിജു ജഡ്ജിയെ അറിയിച്ചു. എന്നാല്‍, രഹസ്യമൊഴി സ്വീകാര്യമല്ലെന്നും പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More