You are Here : Home / എഴുത്തുപുര

ഏഷ്യന്‍ എമര്‍ജിങ് കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

Text Size  

Story Dated: Sunday, August 25, 2013 12:05 hrs UTC

അണ്ടര്‍ 23 ഏഷ്യന്‍ എമര്‍ജിങ് കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാകിസ്താനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് വീഴ്ത്തി.ബൗളിങ്ങിലും ബാറ്റിലും ഓള്‍റൗണ്ട് കരുത്താവാഹിച്ചാണ് സൂര്യകുമാര്‍ യാദവിനു കീഴിലുള്ള ടീം ഇന്ത്യ ഇറങ്ങിയത്. റൗണ്ട് മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റവര്‍ സെമിയില്‍ യു.എ.ഇയെ 46 റണ്‍സിന് കീഴടക്കിയാണ് പോരാട്ടത്തിനിറങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More