You are Here : Home / എഴുത്തുപുര

ഒന്നും പറയാനില്ല; ഉപദ്രവിക്കരുത്: ശാലു മേനോന്

Text Size  

Story Dated: Sunday, August 25, 2013 06:23 hrs UTC

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്നെ വെറുതെ വിടണമെന്നും ഉപദ്രവിക്കരുതെന്നും മാധ്യമങ്ങളോട് നടി ശാലു മേനോന്. കേസ് ഇപ്പോള്‍ കോടതിക്ക് മുന്നിലായതിനാല്‍ ഒന്നും പറയാനില്ലെന്നും കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും  ശാലു പറഞ്ഞു.ബിജു രാധാകൃഷ്ണനും ശാലുമേനോനും ചേര്‍ന്ന് ബിസിനസ്സ് പദ്ധതിയുടെ പേരില്‍ 70 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More