You are Here : Home / എഴുത്തുപുര

മദനിയുടെ ജാമ്യക്കാര്യത്തില്‍ ഇടപെടാനാകില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി

Text Size  

Story Dated: Sunday, August 25, 2013 06:10 hrs UTC

കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ.ജോര്‍ജ്് വ്യക്തമാക്കി.കേസ് കോടതിക്ക് മുമ്പിലാണുള്ളതെന്നും ജാമ്യക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നിലപാട് മാറ്റാനാകില്ല.
മദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More