You are Here : Home / എഴുത്തുപുര

കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുന്നു: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, July 13, 2013 10:08 hrs UTC

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്  കൈരളി പീപ്പിള്‍ ചാനല്‍ തന്നെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു.  സോളാര്‍ വിവാദം പീപ്പിള്‍ ടിവിയുടെ സൃഷ്ടിയാണെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ നാലു പേജടങ്ങുന്ന കത്തില്‍ പറയുന്നുണ്ട്.മറ്റുചാനലുകള്‍ പീപ്പിളിനെ പിന്തുടര്‍ന്ന് വാര്‍ത്ത കൊടുക്കുകയാന്നും അദ്ദേഹം പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More