You are Here : Home / എഴുത്തുപുര

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു: എന്‍എന്‍എസ്

Text Size  

Story Dated: Saturday, July 13, 2013 10:04 hrs UTC

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ അധ്യാപകരുടെ നിയമനം നടത്തണമെന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ഉത്തരവ് മൂലം സ്ഥിരം അദ്ധ്യാപകരെ നിയമിക്കാന്‍ കഴിയുന്നില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More