You are Here : Home / എഴുത്തുപുര

കോണ്‍ഗ്രസ് - ലീഗ് ബന്ധം പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ : ആര്യാടന്‍

Text Size  

Story Dated: Monday, July 01, 2013 08:26 hrs UTC

കോണ്‍ഗ്രസും മുസ് ലിം ലീഗും തമ്മിലുള്ള ബന്ധം പ്രകടന പത്രികയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.രണ്ടും ഒരേ അഭിപ്രായമുള്ള പാര്‍ട്ടികളല്ല. കോണ്‍ഗ്രസിനും ലീഗിനും രണ്ട് പൈതൃകമാണ് ഉള്ളത്. ലീഗിന്റെ കൊടി പച്ചയും കോണ്‍ഗ്രസിന്റേത് ത്രിവര്‍ണ പതാകയുമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More