You are Here : Home / എഴുത്തുപുര

അമര്‍നാഥ് യാത്ര നിര്‍ത്തി

Text Size  

Story Dated: Saturday, June 29, 2013 05:31 hrs UTC

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും ആണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണം.ഉത്തരകാശിയിലെ പ്രദേശവാസികളെയെല്ലാം മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍.
വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്ന 1237 പേരെ വെള്ളിയാഴ്ച നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More