You are Here : Home / എഴുത്തുപുര

സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: സി.പി.ഐ

Text Size  

Story Dated: Saturday, June 29, 2013 10:16 hrs UTC

ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണ വിഷയത്തില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇത്തരം കാര്യങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദയും സുതാര്യതയും ഉണ്ട്. തെറ്റയിലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനതാദള്‍ എസ് ആണ്. മറ്റുപാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ സി.പി.ഐ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More