You are Here : Home / എഴുത്തുപുര

കല്‍ക്കരിക്കേസില്‍ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും

Text Size  

Story Dated: Tuesday, October 22, 2013 07:03 hrs UTC

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും കഴിഞ്ഞദിവസം സിബിഐ മൊഴിയെടുത്തിരുന്നു.എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് സിബിഐ നേരിട്ട് വിവരങ്ങള്‍ ആരായുമോ എന്ന് വ്യക്തമല്ല.ഇക്കാര്യത്തില്‍ സിബിഐ. തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. പിസി പരേഖ്, കുമാരമംഗലം ബിര്‍ള എന്നിവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കുക. കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പതിനാലാമത്തെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.