You are Here : Home / എഴുത്തുപുര

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

Text Size  

Story Dated: Sunday, October 06, 2013 08:32 hrs UTC

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്ന കണക്കൂട്ടലിലാണ് ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കോറിഡോര്‍ ലഭ്യമായതും ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.