You are Here : Home / എഴുത്തുപുര

ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് ആര്യാടന്‍

Text Size  

Story Dated: Monday, September 23, 2013 09:01 hrs UTC

ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 
ജനങ്ങളെ ചോദ്യംചെയ്യാന്‍ ശ്രമിക്കരുത്. ഒരുകൂട്ടരുടെ വോട്ടുകൊണ്ട് മാത്രം ആരും ജയിക്കില്ലെന്ന് ഓര്‍മവേണം. സീറ്റ് കൂടുതല്‍ വേണമെങ്കില്‍ നേരത്തെ ചോദിക്കണമെന്നും സീറ്റ് കൂടുതല്‍ കിട്ടാനുള്ള വഴി ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.