You are Here : Home / എഴുത്തുപുര

ആഭ്യന്തരമന്ത്രിയെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

Text Size  

Story Dated: Thursday, September 05, 2013 06:43 hrs UTC

ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറിയുടെ ചാര്‍ജ്‌ വഹിക്കുന്ന തുളസിയെയാണ്‌ ഇന്ന്‌ രാവിലെ കസ്‌റ്റഡിയിലെടുത്തത്‌.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ സിപിഎം പ്രവര്‍ത്തകരെ പൊലീസ്‌ ക്രൂരമായി മര്‍ദിച്ചതിലുളള പ്രതിഷേധം അറിയിക്കാനാണ്‌ തുളസി ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More