You are Here : Home / എഴുത്തുപുര

'ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല'

Text Size  

Story Dated: Tuesday, September 03, 2013 09:03 hrs UTC

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്റെയും ഒഫിസിന്റെയും പങ്ക് ഉള്‍പ്പെടുത്തുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.അപമാനം സഹിച്ച് പി.സി. ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമെന്നില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More