You are Here : Home / എഴുത്തുപുര

ലൈംഗിക കേസില്‍ തെറ്റയില്‍ മറുപടി പറയേണ്ടിവരും:വി.എസ്

Text Size  

Story Dated: Saturday, July 06, 2013 10:28 hrs UTC

ലൈംഗിക കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ മറുപടി പറയേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വി.എസ് വ്യക്തമാക്കി.ഒരു ചാനല്‍ പരിപാടിയിലാണ് വി എസ് തന്റെ നിലപാറ്റ് വ്യക്തമാകിയത്.ചില തത്പരകക്ഷികള്‍ തെറ്റയിലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് എന്നാല്‍ എല്ലാവരുടെയും നേതാവാണെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More