You are Here : Home / എഴുത്തുപുര

ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്‍

Text Size  

Story Dated: Friday, July 05, 2013 07:45 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍. ഫോണ്‍ലിസ്റ്റ് ചോര്‍ന്നതിനു കാരണം ഗ്രൂപ്പ് വഴക്കല്ലെന്നും തിരുവഞ്ചൂരിനെ ആരും ഒറ്റപ്പെടുത്തിയിട്ടിന്നെന്നും ഹസ്സന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More