You are Here : Home / എഴുത്തുപുര

തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് സരിത

Text Size  

Story Dated: Friday, November 15, 2013 03:34 hrs UTC

തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് സരിത എസ് നായര്‍ . മജിസ്ട്രേറ്റ് നല്‍കിയ മൊഴി തെറ്റാണ്. താന്‍ ആര്‍കും അങ്ങിനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.മന്ത്രിമാരുടെ പേര് താന്‍ മജിസ്ട്രേറ്റിനു നല്‍കിയെന്നു ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് കളവാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.