You are Here : Home / എഴുത്തുപുര

ടി. പത്മനാഭന്‍ വേദിയില്‍ കുഴഞ്ഞുവീണു

Text Size  

Story Dated: Monday, November 11, 2013 01:51 hrs UTC

കഥാകാരന്‍ ടി. പത്മനാഭന്‍ വേദിയില്‍ കുഴഞ്ഞുവീണു.സെക്കന്തരാബാദിനടുത്ത് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവേദിയില്‍ ഉദ്ഘാടനപ്രസംഗം നടത്തവേയാണ് സംഭവം. കവയിത്രി വിജയലക്ഷ്മിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന വേദിയില്‍ ഒ.വി. വിജയനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കവേയാണ് പത്മനാഭന്‍ കുഴഞ്ഞുവീണത്. രക്തസമ്മര്‍ദത്തില്‍വന്ന വ്യതിയാനമാണ് തളര്‍ച്ചയ്ക്ക് കാരണമായത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.